രക്തദാനത്തോടെ ഓണാഘോഷം സുഹൃത്തുക്കളെ,ഒത്തുകൂടലുകളുടെ, ആഘോഷങ്ങളുടെ ആരവങ്ങളെല്ലാം ഒഴിഞ്ഞു ഓരോ മനുഷ്യരുടെയും ഉള്ളിൽ നിരാശയുടെയും സങ്കടങ്ങളുടെയുമൊക്കെ ഇരുൾ വീഴ്ത്തി ഈ മഹാമാരി ലോകത്തെയാകമാനം കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പ്രത്യാശയുടെ ഒരു കണികയെങ്കിലും ഓരോ മനുഷ്യരുടെയും ഹൃദയങ്ങളിൽ നിറയ്ക്കുവാനായാൽ […]