Web Editor

January 7, 2022

മ്യൂസിക് ബീറ്റ്‌സും – ബി. ഡി .കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മ്യൂസിക് ബീറ്റ്‌സും – ബി. ഡി .കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് ഇന്ത്യാ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60 മത് […]
January 1, 2022

ബി. ഡി. കെ കുവൈറ്റ് ചാപ്റ്റർ മുൻ പ്രസിഡന്റ്‌ രഘുബാലിന് യാത്രയയപ്പ്‌ നൽകി

ബി. ഡി. കെ കുവൈറ്റ് ചാപ്റ്റര്‍ മുൻ പ്രസിഡന്റ് ശ്രീ രഘുബാലിന് യാത്രയയപ്പ് നൽകി. നീണ്ട കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന രഘുബാലിന് ബി. ഡി. കെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓൺലൈനായി […]
May 13, 2021

BDK Kuwait – Membership Campaign Started

BECOME A VOLUNTEER – Join us and make a difference to the World ❤️ Dear Friends, Blood Donors Kerala – Kuwait, which offers Selfless Service in […]
May 13, 2021

ട്രാസ്ക് കുവൈറ്റും ബിഡികെ യും സംയുക്തമായി ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: തൃശ്ശൂർ അസ്സോസിയേഷൻ കുവൈറ്റും, ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 15, ശനിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ, അദാൻ ബ്ലഡ് […]
April 25, 2021

വ്രതവിശുദ്ധിയുടെ നിറവിൽ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ,  അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പരിശുദ്ധ  റമദാൻ  കാലത്ത്, കോവിഡ് വ്യാപനം മൂലം നേരിടുന്ന രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത്, കുവൈത്ത് സെൻട്രൽ […]
April 17, 2021

കെ. കെ. ബി., കെ. സി. വൈ. എൽ., ബിഡികെ സംയുക്ത റമദാൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: കെ. കെ. ബി. സ്പോർട്സ് ക്ലബ്ബും, കുവൈറ്റ് ക്നാനായ യൂത്ത് ലീഗും സംയുക്തമായി, ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ റമദാൻ സ്പെഷ്യൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. റമദാൻ വ്രതാനുഷ്ഠാനക്കാലത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള […]
April 14, 2021

പുണ്യറമദാനിൽ രക്തദാനക്യാമ്പുമായി കെ. കെ. ബി. സ്പോർട്സ് ക്ലബ്ബും, കെ. സി. വൈ. എൽ. ഉം, ബിഡികെ യോടൊപ്പം

പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ കെ. കെ. ബി. സ്പോർട്സ് ക്ലബ്ബ്, കുവൈറ്റ് ക്നാനായ യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ബിഡികെ കുവൈറ്റ് ചാപ്റ്റർ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 16, വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് […]
February 27, 2021

കുവൈത്ത് വിമോചനദിനാഘോഷങ്ങളുടെ ഭാഗമായി ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈത്ത് വിമോചനദിനാഘോഷങ്ങളുടെ ഭാഗമായി ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിൽ നിന്നും കുവൈറ്റ് വിമോചിതമായതിന്റെ 30 മത് വാർഷികദിനത്തിൽ, അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് […]
February 26, 2021

ദേശീയ ദിനത്തിൽ എൻ ബി ടി സി കുവൈറ്റും, ബിഡികെ യും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി:- കുവൈറ്റിന്റെ 60 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എൻ ബി ടി സി കുവൈറ്റും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ […]