Blood Donors Kerala, Kuwait Chapter Conducted awareness campaign as part of the “Pooram Exhibition 2019″ organized by Thrissur Association of Kuwait (TRASSK), Kuwait at Huda Al Ahalia Arabic School Kuwait, Abbassiya on Friday, 22 March, 2019. We extent our sincere thanks to Thrissur Association of Kuwait (TRASSK), Kuwait for giving us an opportunity to become a part of the event. Response support and hospitality from your team are beyond our expectations.
ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ നടത്തി വരുന്ന സന്നദ്ധ രക്തദാന പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള ക്യാമ്പയിൻ; തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, അബ്ബാസ്സിയ ഹുദാ അൽ അഹല്യ അറബിക് സ്കൂളിൽ 22 മാർച്ച് 2019 ന് സംഘടിപ്പിച്ച ” പൂരം എക്സിബിഷൻ – 2019 ” നോടനുബന്ധിച്ചു നടത്തി. ഈ പരിപാടിയിൽ ഭാഗഭാക്കാകുവാൻ അവസരം നൽകിയ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഭാരവാഹികളോടുള്ള നന്ദി, കൃതജ്ഞത രേഖപ്പെടുത്തുകയും, പ്രവാസിസമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനുള്ള ബി ഡി കെ കുവൈത്തിന്റെ ഈ എളിയ ഉദ്യമത്തിൽ പങ്കാളികളായതിലുള്ള അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സന്നദ്ധ സേവനം ചെയ്ത ബിഡികെ പ്രവർത്തകരെ സ്നേഹപൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു.