Web Editor

February 14, 2021

വാലന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായി ലൈഫ് ഫിറ്റ്നസും ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: വാലന്റൈൻസ് ദിനാഘോഷങ്ങളോടനുബന്ധിച്ച് അബ്ബാസ്സിയ ലൈഫ് ഫിറ്റ്നസ് ജിംമ്നേഷ്യവും, ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ […]
January 26, 2021

സാരഥി കുവൈറ്റും ബ്ലഡ്‌ ഡോണേഴ്സ് കേരള കുവൈറ്റ്‌ ചാപ്റ്ററും സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

കുവൈറ്റ്‌ സിറ്റി:- സാരഥി കുവൈറ്റ്‌ ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചും ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായും ബ്ലഡ്‌ ഡോണേഴ്സ് കേരള കുവൈറ്റ്‌ ചാപ്റ്ററിന്‍റെ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ അദാൻ ആശുപത്രിക്ക് സമീപമുള്ള […]
December 1, 2020

ഫർവാനിയ ആശുപത്രിയോടനുബന്ധിച്ച് പുതിയ രക്തബാങ്ക് ആരംഭിച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച്​ പു​തി​യ ര​ക്​​ത​ബാ​ങ്ക്​ സ്ഥാ​പി​ച്ചു. ര​ക്​​ത ശേ​ഖ​രം വ​ർ​ധി​പ്പി​ക്കാ​നാ​യി എ​ല്ലാ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ര​ക്​​ത ബാ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ […]
November 27, 2020

എസ്. എം. സി. എ. യും ബിഡികെ യും ചേർന്ന് മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

കുവൈറ്റ് സിറ്റി: എസ്. എം. സി. എ. കുവൈറ്റിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ (SMYM) നേതൃത്വത്തിൽ ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ […]
November 25, 2020

കൊല്ലം ജില്ലാ പ്രവാസി സമാജവുമായി സഹകരിച്ച് ബിഡികെ കുവൈത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ പങ്കാളിത്തത്തോടെ സമാജത്തിന്റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ […]
November 14, 2020

Memorial Blood Drive with Kollam Jilla Pravasi Samajam

കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് മുൻ അമീറും, പ്രവാസികളെ ചേർത്ത് പിടിച്ച രാഷ്ട്രനേതാവുമായിരുന്ന ശൈഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബാഹിന്റെ സ്മരണക്കായി, കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ പങ്കാളിത്തത്തോടെ ബിഡികെ കുവൈറ്റ് ചാപ്റ്റർ അദാൻ ആശുപത്രിക്ക് […]
November 2, 2020

Blood Donation Drive to Mark Keralapiravi

Kuwait City: Kuwait Karimkunnam Association, Kalika Science & Literature Fraternity and Blood Donors Kerala Kuwait Chapter are collectively planning a Voluntary Blood Drive to mark the […]
October 18, 2020

ശൈഖ് സബാഹിന് രക്തദാനത്തിലൂടെ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം

കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ന്റെ സ്മരണാർത്ഥം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, ബിഡികെയുടെ കാമ്പയിൻ പങ്കാളികളായ മ്യൂസിക് ബീറ്റ്സ് ഇവന്റ് […]
October 16, 2020

അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബയുടെ ദീപ്തസ്മരണയിൽ രക്തദാനക്യാമ്പ് ഇന്ന്

കുവൈറ്റ് : അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബ എന്ന മഹാനായ ഭരണാധികാരിയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ബിഡികെ കുവൈത്ത് ചാപ്റ്ററും, മ്യൂസിക് ബീറ്റ്സും സംയുക്തമായി കുവൈത്ത് സെൻട്രൽ ബ്ലഡ്ബാങ്കിന്റെ […]