മനസ്സ് നിറയെ നന്മയും നീക്കി വയ്ക്കുവാൻ അല്പം നിമിഷങ്ങളും ബാക്കിയുണ്ടെങ്കിൽ നേടിക്കൊടുക്കുവാനാകുന്നത് അനേകം ജീവനുകളാണ്. സുഹൃത്തുക്കളെ, ബിഡികെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന പ്രതിമാസ രക്തദാനപ്രവർത്തനങ്ങളുടെ ഭാഗമായി, 2019 ജൂലൈ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി […]