BECOME A VOLUNTEER – Join us and make a difference to the World ❤️
Dear Friends,
Blood Donors Kerala – Kuwait, which offers Selfless Service in Kuwait is Looking for Volunteers to Promote Blood Donation Activities in turn Promote Humanity & Compassion. If You Are Keen to Help The Needy Irrespective of Any Barriers In The Society, Please Do Join Us.
Please sign up in the below link, should you wish to be associated with us ❗
Kuwait ലെ രക്തദാന മേഖലയിൽ നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കുന്ന 𝗕𝗹𝗼𝗼𝗱 𝗗𝗼𝗻𝗼𝗿𝘀 𝗞𝗲𝗿𝗮𝗹𝗮-Kuwait (#teamBDK_Q8) നിലവിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനായി വോളൻ്റിയേഴ്സിനെ ക്ഷണിക്കുന്നു.
സഹജീവികൾക്കായി നിസ്വാർത്ഥ സേവനം ചെയ്യുവാൻ താത്പര്യമുള്ള ആർക്കും ഈ കുടുംബത്തിൽ അംഗമാകാം. ജീവരക്തം ദാനം ചെയ്യുവാനും, ദാതാക്കളെ കണ്ടെത്തുവാനും, തിരക്കുകൾക്കിടയിൽ അല്പം സമയം മാറ്റിവയ്ക്കുവാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് വരാം.
താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്ററർ ചെയ്യുമല്ലോ..
Registration Link: http://www.bdkkuwait.org/volunteer-registration/
For any further details regarding the survey, please contact Mr. Biji @ https://wa.me/+96569302536
𝘽𝙡𝙤𝙤𝙙 𝘿𝙤𝙣𝙤𝙧𝙨 𝙆𝙚𝙧𝙖𝙡𝙖-Kuwait
🩸🧬🩸🧬🩸🧬🩸🧬🩸