ബ്ലഡ് ഡോണേ൪ഴ്സ്, കേരളാ കുവൈത്ത് ചാപ്റ്റ൪, വെല്‍ഫയര്‍ കേരളാ, കുവൈറ്റ് ഘടകത്തിന്‍റെ മുഖ്യ പങ്കാളിത്തത്തോടെയും, സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെയും സംഘടിപ്പിച്ച ആദ്യ രക്തദാന ക്യാമ്പ് ഭംഗിയായി സമാപിച്ചു. ക്യാമ്പില്‍ അബ്ബാസിയ മേഘലയിലെ പ്രവാസികളുടെ സജീവ […]