

ലാലേട്ടൻ മാസ്സ് ആണ് മരണ മാസ്സ്…
മഞ്ഞിൽ വിരിഞ്ഞ നരേന്ദ്രനിൽ നിന്നും ലുസിഫെറിലെ സ്റ്റീഫൻ നെടുമ്പുള്ളി വരെ അനശ്വരമാക്കിയ അഭിനയ ചക്രവർത്തി.
വസന്തം നമുക്കൊരുപാട് പൂക്കളെ തന്നിട്ടുണ്ട്…. അതിൽ കൂടുതൽ ഗ്രീഷ്മം തിരിച്ചെടുത്തിട്ടുമുണ്ട്…..അതിൽ പലതും മറവിയുടെ വേനലിൽ അലിഞ്ഞുചേർന്നിട്ടുമുണ്ട്….. പൂക്കാലത്തിന്റെ കണ്ണ് വെട്ടിച്ചു മഞ്ഞിൽ വിരിഞ്ഞ പൂവൊന്ന് കാലങ്ങൾ കൊഴിയുമ്പോഴും മലയാളി മനസ്സിൽ വാടാതെ വിരിഞ്ഞു നിന്നിട്ടുണ്ടെങ്കിൽ ആ ഋതുവിനെന്നും ഒരേ ഒരു പേരെ ഉള്ളു…. “മോഹൻ ലാൽ “… മലയാളിയുടെ ചിരിയും കുസൃതിയും പ്രണയവും കണ്ണുനീരും തെമ്മാടിത്തവും ഇത്രമേൽ മനോഹരമെന്നു കാണിച്ചുതന്ന…… ആത്മാർപ്പണത്തിന്റെ ഇതളുകൾ ചേർത്തു വെച്ചു ഒരു പൂവിതളിൽ നിന്നുമൊരു പൂക്കാലം വിരിയിച്ച മഞ്ഞിൽ വിരിഞ്ഞ പൂവിനു ഒരായിരം പിറന്നാൾ ആശംസകൾ……
അദേഹത്തിന്റെ ജന്മദിനം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, മോഹൻലാൽ ആരാധകരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലാൽകെയേഴ്സിന്റെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി ആഘോഷിക്കുന്നത് ഒരു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടാണ്. പരിശുദ്ധ റമദാനിന്റെ പവിത്രയുൾക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ക്യാമ്പിലേക്ക് എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ദയവായി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
BDK Kuwait Chapter is organizing our next Blood Donation Drive on Friday, 24 May, 2019 at 08:00 PM, at Kuwait Central Blood Bank, Jabriya in association with Lal Cares & Mohanlal Fans Online Unit Kuwait. All those who are interested to donate Blood in this Holy Month of Ramadan, kindly attend the same. (Transportation will be provided)
Place: Kuwait Central Blood Bank, Jabriya
Date: Friday, 24/05/2019
Time: 8.30pm to 12.00am
Registration Link: http://www.bdkkuwait.org/event-registration/
For details pls whatsapp / call:
Mangaf/Fahaheel: Praveen @ 6933 0799
Mahboula/Abu Halifa: Ramesan @ 9855 7344
Abbassiya: Jai Krishnan @ 6969 9029
Farwaniya: Rajesh @ 9873 8016
Other Areas: Biji Murali @ 6930 2536
To save a life, you don’t need to be a doctor.
#teamBDK_Q8
#GiveBloodGiveLife
For details Call / WhatsApp: 6999 7588
https://www.facebook.com/bdkq8official/
http://bdkkuwait.org/
