പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ കെ. കെ. ബി. സ്പോർട്സ് ക്ലബ്ബ്, കുവൈറ്റ് ക്നാനായ യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ബിഡികെ കുവൈറ്റ് ചാപ്റ്റർ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 16, വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ, അദാൻ ബ്ലഡ് ബാങ്കിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. റമദാൻ വ്രതക്കാലത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള രക്തക്ഷാമം നേരിടുന്നതിനായി, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ക്യാമ്പ് നടത്തുന്നത്.
ദാനധർമ്മങ്ങളുടേയും, പങ്കുവക്കലിന്റെയും സന്ദേശം പരത്തുന്ന പുണ്ണ്യറമദാനിൽ രക്തദാന കർമ്മം നിർവ്വഹിച്ച് സഹജീവികളോടുള്ള സ്നേഹവും, കരുതലും പ്രകടിപ്പിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.
ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുമല്ലോ.
For #ONLINE_Registration, please visit our website: http://www.bdkkuwait.org/event-registration/
Transportation will be arranged from selected locations.
For #offline Registration & details please click the any of the below links;
BDK: Mangaf/Fahaheel: Biji Murali @ https://wa.me/96569302536 I Mahboula/Abu Halifa @ Ramesan @ https://wa.me/96598557344 I Salmiya: Jaikrishnan @ https://wa.me/96569699029 I Farwaniya: Nimish @ https://wa.me/96590041663 I Jleeb: Praveen @ https://wa.me/96569330799
KKB & KCYL: Mejit Champakara @ https://wa.me/96594401141 I Thomas Jacob @ https://wa.me/96555277348 I Lijo George @ https://wa.me/96569668645