കുവൈത്ത് സിറ്റി: തൃശ്ശൂർ അസ്സോസിയേഷൻ കുവൈറ്റും, ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 15, ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ, അദാൻ ബ്ലഡ് ബാങ്കിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കൂടിയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുമല്ലോ.
Venue: Cooperative Center for Blood Transfusion, Al-Adan (Adan Hospital) Kuwait. https://goo.gl/maps/E3cGDVUSWytuySJd7
For #ONLINE_Registration, please visit our website: http://www.bdkkuwait.org/event-registration/
Transportation will be arranged from selected locations.
For #offline Registration & details please click the any of the below links;
BDK: Mangaf/Fahaheel: Biji Murali @ https://wa.me/96569302536 I Mahboula/Abu Halifa: Jithin @ https://wa.me/96599164260 I Salmiya: Jaikrishnan @ https://wa.me/96569699029 I Farwaniya: Nimish @ https://wa.me/96590041663 I Jleeb: Praveen @ https://wa.me/96569330799
TRASSK: Praveen @ https://wa.me/96566791990 I
Registration is not Mandatory !
“BDK” – “Beyond the Boundaries, Beholding Blood Relations”
Powered by #HESTON
For Emergency Blood Requests and general queries please contact: https://wa.me/96569997588 or https://wa.me/96551510076