സുഹൃത്തുക്കളെ,
ഒത്തുകൂടലുകളുടെ, ആഘോഷങ്ങളുടെ ആരവങ്ങളെല്ലാം ഒഴിഞ്ഞു ഓരോ മനുഷ്യരുടെയും ഉള്ളിൽ നിരാശയുടെയും സങ്കടങ്ങളുടെയുമൊക്കെ ഇരുൾ വീഴ്ത്തി ഈ മഹാമാരി ലോകത്തെയാകമാനം കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പ്രത്യാശയുടെ ഒരു കണികയെങ്കിലും ഓരോ മനുഷ്യരുടെയും ഹൃദയങ്ങളിൽ നിറയ്ക്കുവാനായാൽ നാം കൃതാർത്ഥരായി എന്ന് വേണം കരുതുവാൻ. സങ്കടങ്ങളുടെ ഈ കാലത്ത് പ്രിയപ്പെട്ടവരെയൊക്കെ ചേർത്തു നിർത്തുവാൻ ആകുന്ന കരുതലുകൾ ആണ് വേണ്ടത്.
ഇത്തിരിപ്പോന്നൊരു ആയുഷ്ക്കാലത്തിൽ കിട്ടുന്ന ഈ ഏറ്റവും ചെറിയ നിമിഷങ്ങളിൽ ചെയ്യാൻ കഴിയുന്ന മഹനീയമായ കർത്തവ്യങ്ങളിൽ ഒന്നാണ് രക്തദാനമെന്ന ഈ മഹാദാനം. അത്തരമൊരു മഹത് കർമ്മത്തിൽ പങ്കാളികളാകുവാൻ വീണ്ടും നമുക്ക് ഒത്തു ചേരാം.. പ്രിയപ്പെട്ടവരെയെല്ലാം ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് കൈപിടിച്ചുയർത്താൻ രാവുപകലാക്കി പ്രവർത്തിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകർക്കുമുള്ള ആദരമർപ്പിക്കുവാനായി കൂടി നമുക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷപരിപാടിയുടെ ഭാഗമായി ഈ വരുന്ന വെള്ളിയാഴ്ച (2020 സെപ്റ്റംബർ 25) അദാൻ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് ബിഡികെ കുവൈത്ത് സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പിലേക്ക്, എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
BDK Kuwait and Kannur Expats Association Kuwait are collectively planning a Blood Drive as part of the Onam celebrations 2020. This blood donation drive has a special significance as it is being conducted in the wake of pandemic created shortages of blood in the transfusion centers.
Date & Time: Friday, 25 September; 9.00 AM to 1.00 PM
Venue : Cooperative Center for Blood Transfusion, Al-Adan (Near Adan Hospital) Kuwait.
Map: https://goo.gl/maps/E3cGDVUSWytuySJd7
For online registration, please visit our website: http://www.bdkkuwait.org/event-registration/
Please click any of the links below for more details:
Mangaf/Fahaheel : Biji Murali: https://wa.me/96569302536 I Mahboula/Abu Halifa: Ramesan: https://wa.me/96598557344 I Abbassiya : Jaikrishnan: https://wa.me/96569699029 I Farwaniya : Rajesh: https://wa.me/96598738016 KEA : Ajith: https://wa.me/96567071000 I Anoop: https://wa.me/96597197694
Transportation will be provided I ഗതാഗത സൌകര്യം ക്രമീകരിക്കുന്നതാണ്.
ഓർക്കുക, കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടു മാത്രം ആണ് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത്.
Registration is not Mandatory !
“BDK” – “Beyond the Boundaries, Beholding Blood Relations”
#TogetherWeCan
#TeamBDK_Q8
Powered by #HESTON
in association with Kannur Expats Association, Kuwait
For Emergency Blood Requests and general queries pl contact: https://wa.me/96569997588 or https://wa.me/96551510076