International Women’s Day Celebration
BDK Angels team is thrilled to celebrate International Women’s Day 2019 in collaboration with MMME, Kuwait Chapter with an event bringing strong women together to achieve #betterbalance. Please join us at Jabriya Central Blood Bank at 2:00 PM for a BLOOD DRIVE. Let’s Celebrate the special day by giving your precious gift to the needy in the society.
അന്താരാഷ്ട്ര വനിതാ ദിനമായ 2019 മാർച്ച് 8, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം അഞ്ച് മണി വരെ ബിഡികെ കുവൈത്ത് ഏഞ്ചത്സ് ടീമും, MMME കുവൈത്ത് ചാപ്റ്ററും സംയുക്തമായി ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്യുവാനും, അതുവഴി സഹജീവികളോടുള്ള കരുതലും സ്നേഹവും പങ്കുവക്കുവാനും താത്പര്യമുള്ള സുഹൃത്തുക്കൾ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പേരും, രക്തഗ്രൂപ്പും, സ്ഥലവും താഴെ പറയുന്ന നമ്പരുകളിൽ വാട്സ്ആപ് സന്ദേശമായി അയച്ചു നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. വാഹനസൌകര്യം ആവശ്യമുള്ളവർക്ക് ക്രമീകരിച്ചു നൽകുന്നതാണ്.