#BDK_Q8 Blood Donors Kerala, Kuwait Chapter Conducted awareness campaign as part of the “Nrithanjali 2017″ organized by Mudra Nritha Vidayalaya, Kuwait, at Cambridge School Auditorium, Mangaf on Friday, 15 December, 2017. We extent our sincere thanks to Cambridge School Auditorium, Mangaf for giving us an opportunity to become a part of the event. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ നടത്തി വരുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന സന്നദ്ധ രക്തദാന പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള 42 മത്തെ ക്യാമ്പയിൻ; മുദ്ര നൃത്തവിദ്യാലയം കുവൈറ്റ്, മംഗഫ് കേംബ്രിഡ്ജ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2017 ഡിസംബർ 15 ന് സംഘടിപ്പിച്ച “നൃത്താഞ്ജലി 2017″ പരിപാടിയോടനുബന്ധിച്ചു നടത്തി. ഈ പരിപാടിയിൽ ഭാഗഭാക്കാകുവാൻ അവസരം നൽകിയ മുദ്ര നൃത്തവിദ്യാലയം, കുവൈത്ത് പ്രവർത്തകരോടുള്ള നന്ദി, കൃതജ്ഞത രേഖപ്പെടുത്തുകയും, പ്രവാസിസമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനുള്ള ബി ഡി കെ കുവൈത്തിന്റെ ഈ എളിയ ഉദ്യമത്തിൽ പങ്കാളികളായതിലുള്ള അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സന്നദ്ധ സേവനം ചെയ്ത കോ ഓർഡിനേറ്റർമാരായ Biji Murali, Batheesh Balakrishnan Reghubal Thengumthundil എന്നിവരെ സ്നേഹപൂർവ്വം അഭിനന്ദിച്ചു കൊള്ളുന്നു.
[envira-gallery id=”253”]